📢
✔️ അപേക്ഷ തീയതി: 2025 ജൂൺ 30 വരെ
🌐 അപേക്ഷ മാർഗം: ഓൺലൈൻ വഴി
💰 അർഹത വരുമാനം: വാർഷികം ₹3 ലക്ഷം വരെ
✅ അർഹതാ മാനദണ്ഡങ്ങൾ
- കാർഡിലെ അംഗങ്ങൾ സർക്കാർ / പൊതുമേഖല ജീവനക്കാരായിരിക്കരുത്
- ഇൻകം ടാക്സ് അടയ്ക്കുന്നവർ ഉൾപ്പെടരുത്
- സർവീസ് പെൻഷൻ ലഭിക്കുന്നവർ അംഗങ്ങളിലുണ്ടാകരുത്
- വീടിന്റെ വിസ്തീർണ്ണം 1000 ചതുരശ്ര അടിയിൽ ആയിരിക്കണം
- 4 ചക്രം അല്ലെങ്കിൽ അതിലധികം വാഹനങ്ങൾ ഇല്ലാതിരിക്കണം (സ്വന്തമായി ഓടിക്കുന്ന ടാക്സിക്ക് ഒഴിവുണ്ട്)
- ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, നഴ്സ്, CA, IT പ്രൊഫഷണൽസ് ആകരുത്
- കുടുംബത്തിന് പരമാവധി 1 ഏക്കർ ഭൂമിയേ കൈവശം ഉണ്ടാകാൻ പാടുള്ളു (ST ഒഴികെ)
- കുടുംബത്തിലെ ആകെ പ്രതിമാസ വരുമാനം ₹25,000/- കവിഞ്ഞാൽ അയോഗ്യത
📎 ആവശ്യമായ രേഖകൾ
- ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം
- ഗുരുതര രോഗങ്ങൾ: ചികിത്സാ രേഖകൾ (ഡയാലിസിസ് ഉൾപ്പെടെ)
- SC/ST വിഭാഗം: തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്
- വിധവ ഗൃഹനാഥ: വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്
- ഭൂരഹിത/ഭവന രഹിത: വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്
- BPL പട്ടികക്ക് യോഗ്യർ: പഞ്ചായത്ത്/ബ്ലോക്ക്/മുനിസിപ്പൽ സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം
- ഭവന പദ്ധതിയിൽ വീട് ലഭിച്ചിട്ടുള്ളവർ: ആ വകുപ്പ് നൽകുന്ന സാക്ഷ്യപത്രം
📌 **അപേക്ഷ സ്വീകരിക്കുന്നത് ആധാർ റേഷൻ കാർഡിൽ ലിങ്ക് ചെയ്തിട്ടുള്ളവർക്കേ ഉള്ളൂ.**
🟢 Share on WhatsApp